2009, ജൂൺ 26, വെള്ളിയാഴ്‌ച

പത്താം ക്ലാസും ഗുസ്തിയും

പത്താം ക്ലാസ്സിലെ പരീക്ഷ നിര്‍ത്തലാക്കിയത് സംബന്ധിച്ച് ബഹു വിദ്യഭ്യാസ മന്ത്രിയുടെ അഭിപ്രായം അപക്വമായി പോയി എന്നാണ് എന്റെ എളിയ അഭിപ്രായം. കാരണം എല്ലാ വശങ്ങളും പരിശോധിച്ച് കേന്ദ്ര സര്‍ക്കാര്‍ കൈകൊണ്ട ഒരു തീരുമാനം ആണിതെന്നാണ് പൊതുവെ കരുതപ്പെടുന്നത്.

2009, ജൂൺ 12, വെള്ളിയാഴ്‌ച

my first

അങ്കിളിന്റെ ഉപദേശം ഫലിച്ചു. ഇപ്പോള്‍ ഞാനും പഠിച്ചു മലയാളത്തില്‍ എഴുതുവാന്‍ . അങ്കിളിന്റെ ഉപദേശത്തിനു നന്ദി .